എഴുകോൺ: ഇരുമ്പനങ്ങാട് കടകംപള്ളിൽവീട്ടില് പരേതനായ ജി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (76) നിര്യാതയായി. മക്കൾ: യമുന, ഗംഗ, ബിജു (ഐപ്സോ കൊല്ലം ജില്ല സെക്രട്ടറി). മരുമക്കൾ: എം.ആര്. രാമചന്ദ്രൻ, ബി. വിനോദ് കുമാർ, ആര്യ കൃഷ്ണ.