ഓച്ചിറ: മഠത്തിൽകാരാഴ്മ ചേനാട്ടുശ്ശേരിൽ (മോഹനസദനം) പരേതനായ മാധവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: വിജയലക്ഷ്മിഅമ്മ, പ്രസന്നകുമാരിഅമ്മ, ഉണ്ണിക്കൃഷ്ണപിള്ള, സുഭദ്രഅമ്മ, പരേതയായ കൃഷ്ണകുമാരിഅമ്മ, ദിലീപ് കുമാർ, പത്മകുമാരിയമ്മ, മോഹനചന്ദ്രൻ. മരുമക്കൾ: ഗീതാദേവി, ചന്ദ്രബാബു, ഹരികുമാർ, ശ്രീദേവി, ജയ, പരേതരായ ഗോപാലകൃഷ്ണപിള്ള, ചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.