ശാസ്താംകോട്ട: ആയിക്കുന്നം പ്രദീപ് ഭവനത്തിൽ ജയദേവൻ പിള്ള (69) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രദീപ്, പ്രശാന്ത്. മരുമക്കൾ: ജ്യോതി ലക്ഷ്മി, രേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.