കൊട്ടിയം: കൊട്ടിയം ഈസ്റ്റ് ലക്ഷ്മി വിലാസത്തിൽ റിട്ട. ക്യാപ്റ്റൻ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ലീലമ്മ (81) നിര്യാതയായി. മക്കൾ: അജയകുമാർ (ദുബൈ), അഡ്വ. അനിൽകുമാർ കൊട്ടിയം (ദുബൈ). മരുമക്കൾ: ഗീതാകുമാരി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, പള്ളിപ്പുറം), ലേഖ അനിൽ (എമിറേറ്റ്സ് ബാങ്ക്, ദുബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.