തോണിപ്പാടം: മാട്ടുമലയിൽ അബ്ദുൽ റഹ്മാൻ (70) നിര്യാതനായി. ഭാര്യ: പത്തുമുത്ത്. മക്കൾ: മുത്തുബീവി, ആത്തിക്ക, സർജത്ത്, മുഹമ്മദ് ഷഫീക്ക്, മുഹമ്മദ് ശരീഫ്. മരുമക്കൾ: ഷെയ്ക്ക് മുസ്തഫ, ശംസുദ്ദീൻ.