പുലാപ്പറ്റ: കളരിപ്പറമ്പിൽ വീട്ടിൽ ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുമോദ്, സുനിൽ, സുജിത്. മരുമകൾ: അനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.