കാവശ്ശേരി: പത്താപുരം ചേറുങ്കോട് തൊടിയിൽ വീട്ടിൽ കുഞ്ചൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പ്രകാശൻ, പ്രസാദ്, പ്രശാന്ത്, പ്രവീണ. മരുമക്കൾ: ഷീന, ലത, ജയകുമാർ.