ഒലവക്കോട്: എഫ്.സി.ഐയില്‍നിന്ന് വിരമിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്വദേശി മഠത്തില്‍ പറമ്പില്‍ വീട്ടില്‍ എം.കെ. അബൂബക്കര്‍ (81) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ഗഫൂര്‍, സുബൈര്‍, ഹസീന, റസീന, സലീന. മരുമക്കള്‍: ഹൈറുന്നിസ, സുമയ്യ, സിദ്ദീഖ്, നസീര്‍, യൂസുഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.