കുമരനല്ലൂർ: കൊടിക്കാംകുന്ന് പള്ളിക്ക് സമീപം പാലക്കൽപടി കോത (അപ്പുട്ടി -70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബിനീഷ്, വിനീത, വിജിത. മരുമക്കൾ: അനീഷ്, അരുൺ.