വടക്കഞ്ചേരി: മാത്തൂർ താഴത്തെ അതിയാരത്ത് വീട്ടിൽ ടി.എ. ഗോപിനാഥൻ (രാശപ്പൻ -69) കൊന്നഞ്ചേരി വൃന്ദാവനിൽ നിര്യാതനായി. ഭാര്യ: കുറ്റാനശ്ശേരി ലീല. മകൾ: വൃന്ദ. മരുമകൻ: വിനോദ്.