കുനിശ്ശേരി: കുന്നൻപാറയിൽ പരേതനായ വേലായുധന്റെ മകൻ കെ.വി. പ്രഭാകരൻ (62) നിര്യാതനായി. എരിമയൂർ ചുള്ളിമടയിലെ കള്ള് ഷാപ്പ് ജീവനക്കാരനാണ്. മാതാവ്: പരേതയായ തത്ത. ഭാര്യ: രാജി. മക്കൾ: പ്രത്യുഷ, ശ്രുതി. സഹോദരങ്ങൾ: രാമചന്ദ്രൻ, വത്സല, നാരായണൻ, സഹദേവൻ, അഞ്ജു, മഞ്ജു, അരവിന്ദാക്ഷൻ, പരേതനായ രാധാകൃഷ്ണൻ.