വടക്കഞ്ചേരി: മുടപ്പല്ലൂർ കിഴക്കേപാരാക്കൽ പാറപ്പുറത്ത് വീട്ടിൽ അഗസ്റ്റിൻ (73) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: വർഗീസ്, റാണി. മരുമക്കൾ: പ്രകാശൻ, ഷീന. സഹോദരങ്ങൾ: ഏപ്പച്ചൻ, കുര്യാച്ചൻ, മേരി, ഏലിയാമ്മ, ദേവസി.