പടിഞ്ഞാറത്തറ: കുപ്പാടിത്തറ മാനിയിൽ പൂക്കുഞ്ഞി ബീവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. കുഞ്ഞിക്കോയ തങ്ങൾ. മക്കൾ: ശരീഫ ബീവി, റംല ബീവി, അബ്ബാസ് തങ്ങൾ, അസ്മ ബീവി, ആയിഷ ബീവി, ഹാരിസ് തങ്ങൾ. മരുമക്കൾ: ഹാഷിം തങ്ങൾ, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, മമ്മൂട്ടി മുണ്ടക്കുറ്റി, മുഹമ്മദലി മക്കിയാട്, സാജിത, റാഷിദ. സഹോദരങ്ങൾ: ഹാഷിം തങ്ങൾ വെള്ളമുണ്ട, എസ്.കെ. തങ്ങൾ വെള്ളമുണ്ട, ഇമ്പിച്ചി തങ്ങൾ വെള്ളമുണ്ട.