മാനന്തവാടി: പിലാക്കാവ് കണ്ണോത്ത് ബാലൻ (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജയപാലൻ, സജയൻ, ഹരീന്ദ്രൻ. മരുമകൾ: ഷൈമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.