പുനലൂർ: വിളക്കുവെട്ടം പാലോട് ശ്രീലത ഭവനിൽ ശ്രീകുമാർ (51) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീരാഗ്, ശ്രീദേവ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.