കുളത്തൂപ്പുഴ: വട്ടക്കരിക്കം പൂവണ്ണംമൂട്ടില്‍ എബ്രഹാം ജോണിന്റെ ഭാര്യ അന്നമ്മ (65) നിര്യാതയായി. മക്കള്‍: രാജി, ജീന. മരുമക്കള്‍: ബിജു, മോനച്ചന്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചന്ദനക്കാവ് സെന്റ് മാര്‍ക്സ് സി.എസ്.ഐ ചര്‍ച്ച് സെമിത്തേരിയില്‍.