പരവൂർ: കോട്ടപ്പുറം കട്ടാകുളത്ത് അത്തം വീട്ടിൽ വി. രാജേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അഭിജിത്ത് രാജേന്ദ്രൻ, ഗ്രീഷ്മ രാജ്. സഞ്ചയനം ഡിസംബർ മൂന്നിന് രാവിലെ എട്ടിന്.