അഞ്ചല്‍: അഗസ്ത്യക്കോട് പുതുവീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ കെ.പി. സരോജിനിയമ്മ (93) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍പിള്ള, ശശീന്ദ്രന്‍പിള്ള, രാജേന്ദ്രന്‍പിള്ള, സുരേന്ദ്രന്‍പിള്ള, ഭുവനചന്ദ്രന്‍നായര്‍, ശാന്തമ്മ, ശ്യാമളയമ്മ. മരുമക്കള്‍: സുചിത്രദേവി, ഉഷാകുമാരി, ബീന, സുധ, പ്രീത, സോമശേഖരന്‍പിള്ള, വേണുഗോപാല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.