തേവലക്കര: പാലയ്ക്കൽ ഒടുക്കത്ത് ഹമീദ്കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഷൈലജ (അധ്യാപിക, ഗവ. എച്ച്.എസ്. വള്ളിക്കീഴ്), ഷീനജ, ഷീജ, ഷിഹാനിവാസ് (സൗദി), ഷാനവാസ് (ദുബൈ), ഷംനാദ്. മരുമക്കൾ: അഡ്വ. എം.എ. ഷാഫി, വഹാബ്കുഞ്ഞ് (ഖത്തർ), ഫമിൻ യൂസുഫ് (സൗദി), റസിയ, അനൂഷ (അധ്യാപിക), സജ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.