കൊപ്പം: പറക്കാട് പരേതനായ കുഞ്ഞാലിയുടെ മകൻ കോയാമു (89) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, ബഷീർ, അബ്ദുറഹ്മാൻ, മുസ്തഫ ഫൈസി, ആസ്യ. മരുമക്കൾ: റംല, റസിയ, സറീന, റസീന, നൂർ ജഹാൻ, ഗഫൂർ. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞിമൊയ്തു, ഫാത്തിമ, ബീയുമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് വള്ളൂർ മഹല്ല് ഖബർസ്ഥാനിൽ.