കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍-10 ഗോകുലം വീട്ടില്‍ പരേതനായ എന്‍. ബാലകൃഷ്ണന്റെ ഭാര്യ എസ്. സുഭദ്ര (86- റിട്ട. അധ്യാപിക, ഡി.ബി.എൽ.പി.എസ്, ആശ്രാമം) നിര്യാതയായി. മക്കള്‍: ബി.എസ്. തിരുമേനി, ബി.എസ്. സുരേഷ് വര്‍മ, ബി.എസ്. ശ്രീഹര്ഷന്, ബി.എസ്. ഉണ്ണിരാജ്. മരുമക്കള്‍: ശ്രീലത തിരുമേനി, ഷീജ വര്‍മ, ശ്രീജ ശ്രീഹര്ഷന്, ശുഭ ഉണ്ണിരാജ്.