പട്ടഞ്ചേരി: ഒറവ് കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പുഷ്പം, രാജി, ശിവൻ, ഗീത. മരുമക്കൾ: സ്വാമിനാഥൻ, രാമചന്ദ്രൻ, ഷിബുദാസ്, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.