ഉമയനല്ലൂർ: ശ്രീവിഹാറിൽ ശിവശങ്കരപ്പിള്ള (80-റിട്ട. നഴ്സിങ് അസിസ്റ്റന്റ്, നേത്ര ചികിത്സ വിഭാഗം, ജില്ല ആശുപത്രി) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിയമ്മ. മകൾ: ശ്രീജ (ആരോഗ്യ വകുപ്പ്). മരുമകൻ: സജീവ്കുമാർ.