കൊല്ലൂർവിള: ചകിരിക്കട അൽഅമീൻ നഗർ 78 എ ചിറയിൽ വീട്ടിൽ മുഹമ്മദ് സ്വാലിഹ് (69) നിര്യാതനായി. ഭാര്യ: സുൽത്താനാ ബീവി. മക്കൾ: നൗഫൽ ഹാജി (പ്രൊപ്രൈറ്റർ, കഅവ, പള്ളിമുക്ക്, സിറ്റി ഫോൺസ്, കൊല്ലം), നൗഷാദ് (എജുക്ലേവ്), നവാസ് അഹ്സനി (കോഴിക്കോട്), സൗമുബീവി. മരുമക്കൾ: സൈറാബീവി, ഫാത്തിമ, മിസ്രിയ, മുഹമ്മദ് അഷ്ഹർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ