വെള്ളമുണ്ട: എട്ടേനാലിലെ മഹല്ല് കാരണവരും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ തോലന് അബ്ദുല്ല ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കള്‍: ഇബ്രാഹിം, ആസിയ, മറിയം, മൊയ്തു, അമ്മദ്, ഉസ്മാന്, സുബൈദ, നസീമ, അഷ്റഫ്. മരുമക്കള്‍: അഷ്റഫ് പേരിയ, ഷാഫി പൊഴുതന, ബഷീര്‍ ആറുവാള്‍, സുലൈമാന്‍ കല്പറ്റ, മാമി, ഖദീജ, സാറ, റസിയ, സൈന.