സുൽത്താൻ ബത്തേരി: വടകര പഴങ്കാവ് മഠത്തിൽ അമ്മാളു അമ്മ (97) ചുള്ളിയോടുള്ള മകളുടെ വസതിയിൽ നിര്യാതയായി. പുളിഞ്ഞോടി എസ്.ബി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: എം. മാലതി (റിട്ട. അധ്യാപിക, മാർ ബസേലിയോസ് സ്കൂൾ, കോളിയാടി), പരേതനായ വിജയ രാഘവൻ (വടകര). മരുമക്കൾ: പരേതനായ കുഞ്ഞിരാമക്കുറുപ്പ്, തങ്കമണി. സഞ്ചയനം ശനിയാഴ്ച