ആയൂർ: അമ്പലംമുക്ക് ബിവിൻ ഭവനിൽ ജോൺ സഖറിയയുടെയും വൽസയുടെയും മകൻ ജിബിൻ സഖറിയ (29) നിര്യാതനായി. സഹോദരൻ: ബിവിൻ സഖറിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.