കിളികൊല്ലൂർ: കാവുവിള വടക്കതിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ മറിയംബീവി (86) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിം, ഷാഹിദാബീവി, റഷീദാബീവി, ഷാജഹാൻ, കബീർകുട്ടി, നാസറുദ്ദീൻ. മരുമക്കൾ: അസൂറ, ഷംസുദ്ദീൻ, താജുദ്ദീൻ, റിസിയാബീവി, സജിത, സജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30 ന് രണ്ടാംകുറ്റി വലിയപള്ളി ഖബർസ്ഥാനിൽ.