കല്ലുവാതുക്കൽ: ഇടിയൻവിള ഇളംകുളം മേലതിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബാബു, ജയൻ, ലത, ഷീജ. മരുമക്കൾ: ശോഭ, സദാശിവൻ, പരേതരായ സുധ, ബേബി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.