പുൽപള്ളി: ആനപ്പാറ പുലി കുത്തിയിൽ ദേവസ്യ (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജെയ്സൺ, മിനി, സിനി. മരുമക്കൾ: ഷൈമോൾ, ബെന്നി, ജോയിച്ചൻ. സംസ്കാരം വ്യാഴാഴ്ച 12ന് പുൽപള്ളി തിരുഹൃദയപള്ളി സെമിത്തേരിയിൽ.