പയ്യന്നൂർ: കാരയിലെ കെ.കെ. മാധവി അമ്മ (94) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ കെ.കെ.പി. ചിണ്ടപൊതുവാളാണ് ഭർത്താവ്. മക്കൾ: കെ.കെ. ഭാസ്കരൻ (റിട്ട. വിജയ ബാങ്ക്), കെ.കെ. കരുണാകരൻ (ദാവൺഗരെ), കെ.കെ. രാജീവൻ (പരിയാരം മെഡിക്കൽ കോളജ്), കെ.കെ. ഹരീന്ദ്രൻ (ദുബൈ), കെ.കെ ശോഭന (കാരയിൽ), പരേതരായ കെ.കെ. ഉണ്ണികൃഷ്ണൻ (റിട്ട. ആർ.ബി.ഐ), നിർമല. മരുമക്കൾ: കെ.കെ.പി. ജനാർദനൻ (റിട്ട. വിജയ ബാങ്ക്), കെ.പി. ഗായത്രി, കെ.എ. ശ്യാമള, കെ.കെ. ഭവാനി, സി.കെ. മിനി, പി. ഗ്രീഷ്മ, പരേതനായ കെ.കെ. ജനാർദനൻ. സഹോദരങ്ങൾ: പരേതരായ കെ.കെ. കുഞ്ഞിക്കണ്ണ പൊതുവാൾ (റിട്ട. അധ്യാപകൻ), കെ.കെ. രാഘവ പൊതുവാൾ (റിട്ട. അധ്യാപകൻ), കെ.കെ. പത്മിനി അമ്മ.