പെരിങ്ങത്തൂർ: പുളിയനമ്പ്രം കാട്ടിലപള്ളിക്കുസമീപം പറമ്പത്ത് മുസ്തഫ (55) നിര്യാതനായി. പരേതരായ അബൂബക്കറിന്റെയും കുഞ്ഞാമിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: മൂസ, മറിയം, സൈനബ, പരേതരായ സുലൈമാൻ, അയിശു.