തലശ്ശേരി: ജനറൽ ആശുപത്രി റിട്ട. അനസ്തറ്റിസ്റ്റ് കായ്യത്ത് റോഡിലെ ഡോ. വി.എൽ. വർഗീസ് (78) നിര്യാതനായി. പരേതരായ ഔസേപ്പ് ലാസറിന്റെയും താണ്ടമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു വർഗീസ്. മക്കൾ: ഡോ. സിന്ധു റെജി, സുരേഷ് വർഗീസ്. മരുമകൻ: റെജി ജോസഫ് പൊന്നോർ. സഹോദരങ്ങൾ: സെലിൻ തോമസ്, പരേതരായ വി.എൽ. ജോസഫ്, തെരേസ, സിസ്റ്റർ ജോനാസ്, ഇഗ്നേഷ്യസ്, ചാക്കോ, തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തലശ്ശേരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.