പാനൂർ: പാനൂർ പീടികയിൽ കമാൽ (77) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: റമീസ്, അസീന, റുക്സാന, പർവി. സഹോദരങ്ങൾ: അസ്സൂട്ടി, മുഹമ്മദ്, റാബിയ, ആയിഷ, സുബൈദ, സാറാബി