വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ശ്രീനന്ദനത്തിൽ ശിവശങ്കരൻ (70) നിര്യാതനായി. ഭാര്യ: ചെറിയ വടക്കേപ്പാട്ടെ രമണി. മക്കൾ: രശ്മി, അഭിഷേക്. മരുമക്കൾ: സജീഷ്, വിനയ. സഹോദരങ്ങൾ: ജ്യോതി (ബാലസുബ്രഹ്മണ്യൻ), ഗോവിന്ദൻകുട്ടി, രമാദേവി.