വടക്കഞ്ചേരി: കിഴക്കഞ്ചേരി നൈനാങ്കാട് അങ്ങൂട് വീട്ടിൽ വെള്ളച്ചി (73) വടക്കഞ്ചേരി മാണിക്കപ്പാടത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യേലൻ. മക്കൾ: അംബിക, മല്ലിക, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: രാധാകൃഷ്ണൻ, ജയന്തി, രാഹുലൻ.