വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് പെട്ട (67) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സുന്ദരൻ, ലക്ഷ്മി, വിശാലു, സരസ്വതി, ശാന്ത. മരുമക്കൾ: നിഷ, മാണിക്കൻ, ശിവൻ, ബാലകൃഷ്ണൻ, പരേതനായ ചാമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വക്കാവ് പൊതുശ്മശാനത്തിൽ.