വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം കാവുങ്ങൽപ്പാടം വീട്ടിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: ബാബു, രമേഷ്, പ്രിയ. മരുമക്കൾ: വിജയൻ, വിമല, പ്രബീന. സഹോദരങ്ങൾ: അമ്മാളു, ദാമോദരൻ, പ്രഭാകരൻ, പരേതനായ വിശാലു.