ചാലക്കുടി: താലൂക്ക് ആശുപത്രി റോഡിൽ കോടശ്ശേരി പുത്തൻ മഠത്തിൽ കൃഷ്ണൻ കർത്ത (വി.എം.കെ. കർത്ത -79) നിര്യാതനായി. ഭാര്യ: പത്മിനി തമ്പായി. മക്കൾ: ജയരാജ് (ആംബിക് ഫാർമസി, ചാലക്കുടി), സുധ, കൃഷ്ണകുമാർ (യു.എ.ഇ). മരുമകൻ: പ്രശാന്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.