കടയ്ക്കൽ: അയിരക്കുഴി കൊച്ചുതോട്ടംമുക്ക് ഷൈജ നിവാസിൽ അപ്പുക്കുട്ടൻപിള്ള (73) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: സിന്ധു, ഷൈജു, ഷൈജ. മരുമക്കൾ: ബിജു, ജയൻ, വിനിത.