കൊല്ലം: തേവള്ളി എക്സല്‍ നഗർ-57 രശ്മിയില്‍ അഡ്വ. തേവന്നൂർ രാജഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: രാധാബായ്. മകൾ: ഡോ. രാധിക ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം ഡിസംബർ ഏഴിന് രാവിലെ എട്ടിന്.