പുനലൂർ: കെ.എം.സി.സി ഖത്തർ തെക്കൻ മേഖല കോഓഡിനേറ്റർ പുനലൂർ ചാലക്കോട് കാവുവിളവീട്ടിൽ അബ്ദുൽ കലാമിന്റെ ഭാര്യ ഫസീലാബീവി (54) നിര്യാതയായി. മക്കൾ: ജസീറ, ഷെരീഫ്. മരുമക്കൾ: നിസാമുദ്ദീൻ, ഹസനത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുനലൂർ ആലഞ്ചേരി ജമാഅത്ത് ഖബർസ്ഥാനിൽ.