കൽപറ്റ: എമിലിയിൽ താമസിക്കുന്ന വാക്കേൽവളപ്പിൽ മൊയ്തീന്റെ ഭാര്യ പിലാക്കൽ ആയിഷ (64) നിര്യാതയായി. മക്കൾ: സക്കീന, സലീം, ഷമീർ, സുനീർ. മരുമകൻ: മുഹമ്മദ് കുട്ടി (വെളിയങ്കോട്). പിതാവ്: പരേതനായ പിലാക്കൽ മൊയ്തീൻ. മാതാവ്: പരേതയായ ബീപാത്തു. സഹോദരങ്ങൾ: മുഹമ്മദ്, അബു ഗൂഡലായി, ഹംസ ഗൂഡലായി.