ആലത്തൂർ: വെങ്ങന്നൂർ പാറക്കളം വീട്ടിൽ പരേതനായ കിട്ടുവിന്റെ മകൻ കെ. രാഘവൻ (69) നിര്യാതനായി. മാതാവ്: പരേതയായ അമ്മുക്കുട്ടി. ഭാര്യ: ഗീത. മക്കൾ: വിഷ്ണു (ഐ.യു.ബി ബാങ്ക് കൊല്ലങ്കോട്), ഷിനി (അധ്യാപിക നെന്മാറ ജി.എച്ച്.എസ്.എസ്). മരുമക്കൾ: വിനേഷ് (വണ്ടാഴി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ), സന്ധ്യ. സഹോദരങ്ങൾ: ഉദയകുമാർ (റിട്ട. എച്ച്.എം മഞ്ഞപ്ര ചിറ സ്കൂൾ), പരമേശ്വരൻ, പുഷ്പ, പരേതയായ കൗസല്യ.