കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗര്‍ 251 തോട്ടത്തില്പുരയിടത്തില് ആര്. മുരുകന് (74) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: ദിലീപ്കുമാര്, ദീപ. മരുമകന്: വേണു. മരണാനന്തരചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ ഏഴിന്.