ചവറ: പാലക്കടവ് ഐക്കര വീട്ടിൽ അമരസിംഹൻ (86) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ജയശ്രീ, ശ്രീകുമാർ. മരുമക്കൾ: ബിജു (കെ.എം.എം.എൽ), കാർത്തിക രാജ് (ഖത്തർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.