കൊല്ലം: തട്ടാമല മുള്ളിത്തോടത്ത് കമ്മാംകുടി വീട്ടിൽ (തെക്കേത്തെരി) പരേതനായ സദാനന്ദന്റെ ഭാര്യ ലീല (89) നിര്യാതയായി. സഹോദരങ്ങൾ: നവചന്ദ്രിക, ലളിത, സരസമ്മ, ചന്ദ്രബാബു, പരേതനായ ഷാജിലാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.