മുളവന: കാരുവേലിൽ (ചാമുണ്ടി മൂല) ബഥേൽ ഹൗസിൽ സുനിലിന്റെ ഭാര്യ സുനിത (36) നിര്യാതയായി. മക്കൾ: ആരോൺ, ആൽവിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കരിപ്പുറം ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളി സെമിത്തേരിയിൽ.