കൊല്ലം: തോപ്പിൽക്കടവ് ലേക്ക്സൈഡ് അപ്പാർട്മെന്റിൽ പരേതനായ ആർ. രവിദാസിന്റെ ഭാര്യ ശോഭ എസ്. രവിദാസ് (61- മഹാലക്ഷ്മി ഹോട്ടൽ, കെ.എസ്.ആർ.ടി.സി കൊല്ലം) നിര്യാതയായി. മക്കൾ: ഡോ. വിഷ്ണു എസ്. രവിദാസ് (അസി. പ്രഫസർ, പാരിപ്പള്ളി മെഡിക്കൽ കോളജ്), അപർണ രവിദാസ് (കാനഡ). മരുമക്കൾ: ബി.എസ്. മീനു, വിനോദ് വാസവൻ (കാനഡ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.