ആയൂർ: നീറായ്ക്കോട് പുത്തൻവിളവീട്ടിൽ ഡാനിയേലിന്റെ മകൻ ഡി. രാജൻ (61) നിര്യാതനായി. ഭാര്യ: സൂസമ്മ (അമ്പലക്കര ഇളവൂർ പുത്തൻവിള കുടുംബാംഗം). മകൾ: ജിൻസി രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.